ഇരിട്ടി: ആദ്യകാല തയ്യൽ തൊഴിലാളി തന്തോട് മുക്കട്ടിയിലെ പാറക്കണ്ടി ഹൗസിൽ പി.കെ. ചന്തുകുട്ടി (ചന്തുട്ടി മേസ്ത്രി-95) നിര്യാതയായി.
ഭാര്യ: ജാനകി. മക്കൾ: പ്രേമജ (പൂണെ), പ്രകാശൻ (ഫാഷൻ ഡിസൈനർ), ഷൈലജ, പ്രദീപൻ (വർക്ക്ഷോപ്), ശ്രീജ (ആശ വർക്കർ), സജീവൻ (സിനി ആർട്ടിസ്റ്റ്), സന്തോഷ് (വെൽഡിങ്), സജേഷ് (എക്സൈസ് പ്രിവന്റിവ് ഓഫിസർ, മട്ടന്നൂർ).
മരുമക്കൾ: പ്രഭാകരൻ (പുണെ), ചന്ദ്രമോഹനൻ (ഐ.പി അക്കാദമി ഇരിട്ടി), കനകരാജൻ (സി.പി.എം പരിപ്പായി ബ്രാഞ്ച് സെക്രട്ടറി), രജനി, സത്യഭാമ (നഴ്സ്), ലീന, സിൽവി (അധ്യാപിക), ഷംന (നഴ്സ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ.