ശ്രീകണ്ഠപുരം: എള്ളരിഞ്ഞിയിലെ റിട്ട. പ്രധാനാധ്യാപകൻ സി. പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സിദ്ധാർഥൻ, ശരത്ചന്ദ്രൻ (നഴ്സ്, എയിംസ് ഡൽഹി), ഗായത്രി (അധ്യാപിക, ഗവ.എൽ.പി സ്കൂൾ പനക്കാട്). മരുമക്കൾ: കെ.സി. വിജുകുമാർ (അധ്യാപകൻ, ഗവ.ഐ.ടി.ഐ കയ്യൂർ), അനിദ്യ (അധ്യാപിക, കെ.എം.ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ കാഞ്ഞിരോട്), സരിത (നഴ്സ്, എയിംസ്, ഡൽഹി). സഹോദരങ്ങൾ: സി. ഗോവിന്ദൻ (റിട്ട. എസ്.ഐ), സി. മോഹനൻ (റിട്ട. ഓവർസിയർ, ജലസേചന വകുപ്പ്), ദേവി (എള്ളരിഞ്ഞി), ജാനകി (പെരിന്തലേരി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് എള്ളരിഞ്ഞി പൊതുശ്മശാനത്തിൽ.