കോളിൽ മൂല: പഴയകാല വ്യാപാരി കോളിൽ മൂലയിലെ പി.പി. അബ്ദുൽ ഖാദർ (96) നിര്യാതനായി. ഭാര്യ: പരേതയായ മീതലെ ചാലിൽ നബീസ. മക്കൾ: ഖദീജ, സുബൈദ, ബീഫാത്തു, അബ്ദുൽ റസാഖ്, ഖയറുന്നിസ്സ, ശറഫുദ്ദീൻ, സൗജത്ത്, ഷൗക്കത്തലി. മരുമക്കൾ: മഹമൂദ് അബ്ദുൽ റഹിമാൻ, ഷംസുദ്ദീൻ, ഷുഹൈബ, ഷബീന, റഹിയാനത്ത്, പരേതരായ മഹമൂദ്, അബ്ദുൽ റൗഫ്.