ശ്രീകണ്ഠപുരം: മടമ്പത്തെ ആദ്യകാല കുടിയേറ്റ കർഷകൻ കണിയാർവയലിലെ പരേതനായ പുതിയാപറമ്പിൽ മത്തായിയുടെ ഭാര്യ മറിയം (93) നിര്യാതയായി. ചെറുകര പനംതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: അബ്രഹാം, അന്നമ്മ, കുര്യാക്കോസ്, ഏലിയമ്മ, ജോണി, മേഴ്സി, ജോസഫ്. മരുമകൾ: അന്നമ്മ, ഫിലിപ്പ് (പടിയൂർ), മോളി (പയ്യാവൂർ), ജോസ് (തിരൂർ), നിഷ, സൈമൺ, ഷൈമ (മാടായി). സഹോദരങ്ങൾ: കുര്യാക്കോസ്, ജോസ്, അന്നമ്മ, ഏലിയമ്മ, ത്രേസ്യാമ്മ, ചിന്നമ്മ, മാർഗരീറ്റ (ഏറ്റുമാനൂർ).