വടകര: അഴിയൂർ മൂന്നാം ഗേറ്റിന് സമീപം ഹിദായത്ത് മൻസിലിൽ റാബി (88) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: നബീസ, അസ്മ, അഷ്റഫ്, ഫൗസി, മറിയം, റഷീദ്. മരുമക്കൾ: കുഞ്ഞി മുഹമ്മദ്, കാദർ (ഏവൺ ഹോട്ടൽ ചുങ്കം), മൊയ്തീൻ കുട്ടി (പെരിങ്ങത്തൂർ), കുൽസു, നിവാന, പരേതനായ സുബൈർ. സഹോദരങ്ങൾ: അബൂബക്കർ, ഉമ്മർ, പരേതരായ ജമീല, ആയിഷ.