കരുവാരകുണ്ട്: ചിറക്കോട് പരേതനായ കുറ്റിക്കാടൻ അബു ഹാജിയുടെ ഭാര്യ തോരക്കാട് പാറക്കൽ ആമിന (82) നിര്യാതയായി. മക്കൾ: പോക്കർ, ഉസ്മാൻ, ഉമ്മർ, യൂനുസ്, മുഹമ്മദലി, സുബൈദ, മറിയ, സുഹറ, സുമയ്യ, റഹീമ, മൈമൂന. മരുമക്കൾ: അബൂബക്കർ മാസ്റ്റർ (റിട്ട. അധ്യാപകൻ, പുൽവെട്ട), മുഹമ്മദ് കുട്ടി (കൊടശ്ശേരി), അബ്ദുൽ ഹമീദ്, ഹൈദരലി, മൂസ (മൂവരും തുവ്വൂർ), സലീം (പുല്ലങ്കോട്), ഹഫ്സത്ത് (ഉച്ചാരക്കടവ്), ശമീമ (പാണ്ടിക്കാട്), ബുഷ്റ (തരിശ്), വഫ ബേബി (പയ്യനാട്), സാജിത (ശാന്തപുരം).