പഴയങ്ങാടി: എരിപുരത്ത് എം.പി ഹൗസിലെ എം.പി. ഫാത്തിമ (85) നിര്യാതയായി. പരേതരായ ബിലാവിനകത്ത് ബദറുദ്ദീൻ മാസ്റ്റർ- മീത്തലെ പുരയിൽ കുഞ്ഞലീമ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ ബി.എസ്. മഹമൂദ്. മക്കൾ: നസീമ, ഡോ. മുനീറ അബ്ദുല്ല (റിട്ട. ഗവ ഹെൽത്ത് സർവിസ്, സീനിയർ മെഡിക്കൽ ഓഫിസർ, കാര്യണ്യ പോളി ക്ലിനിക്, പഴയങ്ങാടി), യുംന, എം.പി. ഷംസുദ്ദീൻ (റിട്ട. സ്റ്റേറ്റ് ടാക്സ് ഓഫിസർ - ജി.എസ്.ടി, പ്രസിഡന്റ്, കുളങ്കര എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ്, പഴയങ്ങാടി), അബ്ദുൽ ജലീൽ (ദുബൈ), അബ്ദുൽ ജമീൽ (ബഹ്റൈൻ), മൻസൂറ, മുബശ്ശിറ, ഷമീറ, ഫസലുറഹ്മാൻ (അബൂദബി). മരുമക്കൾ: ബി. നൂർ അഹ്മദ്, എസ്.വി. അബ്ദുല്ല (ടാക്സ് കൺസൾട്ടന്റ്), പി. മുസ്തഫ, പി. ജമീല (കോഴിക്കോട്), പി. സജ്ന, പി. ആയിഷ, എം. മുസ്തഫ, കെ. അഷ്റഫ് (നാലുപേരും ദുബൈ), കെ. ജസീന (കണ്ണൂർ), ബി. സാബിർ (ഫുജൈറ).
സഹോദരങ്ങൾ: എം.പി. സുഹറ, എം.പി. അബ്ദുല്ല (ബഹ്റൈൻ), തയ്യിബ, മഹമൂദ് (ദുബൈ), നഈമ, ഹിഫ്സുറഹ് മാൻ, റഹീമ (ഷാർജ).