പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ ആനകെട്ടിയതിൽ വീട്ടിൽ താമസിക്കും പുതിയ വീട്ടിൽ വി.പി. അബ്ദുറഹിമാൻ (66) നിര്യാതനായി. പിതാവ്: പരേതനായ വി.പി. കുഞ്ഞബ്ദുല്ല ഹാജി (റിട്ട. ടെലിഫോൺസ്). മാതാവ്: പരേതയായ കുഞ്ഞാമി ഹജ്ജുമ്മ. ഭാര്യ: വലിയ പറമ്പത്ത് കദീജ. മക്കൾ: ഫാഹിറ, ഫായിദ, ഫർസാന.
മരുമക്കൾ: ദിൽഷാദ് (അഴിയൂർ), നിഷാജ് (മേക്കുന്ന്), ഇല്ലത്ത് ചാലിൽ അച്ചപ്പ് (അശ്റഫ്). സഹോദരങ്ങൾ: പി.വി. മുഹമ്മദ് ഹാജി (പ്രസിഡന്റ്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി), പി.വി. സലീം, ഫൗസിയ.