പാനൂർ: പുല്ലൂക്കര മുക്കിൽപീടിക പാറാൽ ജുമുഅത്ത് പള്ളിക്ക് സമീപം കണ്ണോത്ത് കുഞ്ഞബ്ദുല്ല ഹാജി (84) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മഹമൂദ്, ആയിഷ, സമീറ, ശക്കീർ, അബ്ദുസ്സമദ്, ജുബൈരിയ, താഹിറ, സുമൈറത്ത്.
മരുമക്കൾ: കുഞ്ഞബ്ദുല്ല (വാണിമേല്‍), അബ്ദുല്ല (കടവത്തൂര്‍), റഫീഖ് (കിടഞ്ഞി), ഷരീഫ് (കല്ലിക്കണ്ടി), റഫീഖ് (കടവത്തൂര്‍), അസ്മ, അമീന, റാഹില.
സഹോദരങ്ങൾ: പി.കെ. യൂസഫ് ഹാജി, അബൂബക്കർ, പരേതരായ സൂപ്പി ഹാജി, അമ്മദ് ഹാജി, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, മറിയം.