പാഴൂർ: എളമ്പിലാശ്ശേരി മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷകുട്ടി (79) നിര്യാതയായി. മക്കൾ: അഹമ്മദ്കുട്ടി, അബ്ദുൽ അസീസ്, റുഖിയ പുത്തനത്താണി, സുബൈദ കൂളിമാട്, അബ്ദു നാസർ, ഫാത്തിമത്ത് സുഹ്റ തിരുവമ്പാടി, അബ്ദുൽ ജലീൽ, മുസ്തഫ. മരുമക്കൾ: റുഖിയ പൂവാട്ട്പറമ്പ്, മെയ്ദിന പാഴൂർ, അഹമ്മദ്കുട്ടി കൂളിമാട്, ഹൈറുന്നീസ ഫറോക്ക്, ഉമ്മർ തിരുവമ്പാടി, സുബൈദ ഊർക്കടവ്, ജസ്ന തടപറമ്പ്, പരേതനായ ഹൈദരാലി പുത്തനത്താണി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മുന്നൂര് ജുമാ മസ്ജിദിൽ.