കുറ്റ്യാടി: സ്വദേശി ഹോട്ടൽ ഉടമയായിരുന്ന പരേതനായ എ.സി. അമ്മതിന്റെ ഭാര്യ എളേച്ചുകണ്ടി മറിയം(88) നിര്യാതയായി. മക്കള്‍: എ.സി. അബ്ദുല്‍ മജീദ് (കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അംഗം), കണ്ടിയില്‍ ബിയ്യാത്തു, നഫീസ, എ.സി. ഖാലിദ്, എ.സി. അബ്ദുറഷീദ്, സുലൈഖ, ആയിഷ, ഷാഹിന. മരുമക്കള്‍: കണ്ടിയില്‍ അബ്ദുല്‍ മജീദ്, നഫീസ (കടമേരി), കുഞ്ഞബ്ദുല്ല (കള്ളാട്), ഫരീദ (മേപ്പയൂര്‍), റഹീല (കുമ്പളം), ഹസന്‍കുട്ടി (അടുക്കത്ത്), പരേതനായ ബഷീര്‍ (കുളങ്ങരത്താഴ), മജീദ് (കടവത്തൂര്‍). സഹോദരങ്ങള്‍: ആലിക്കുട്ടി, പരേതരായ കുഞ്ഞിമൊയ്തീന്‍, അമ്മദ്കുട്ടി, ഹലീമ.