നരിക്കുനി: പറക്കണ്ടിയിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ഗായത്രിയിൽ വി. സാവിത്രി അമ്മ (78) നിര്യാതയായി.
മക്കൾ: വി.ജി. പ്രസിത (റിട്ട. അധ്യാപിക പാലത്ത് ജനത എ.യു.പി സ്കൂൾ), ഡോ. അജിത്കുമാർ (റിട്ട. ആശുപത്രി സൂപ്രണ്ട്, ഗവ. താലൂക്ക് ഹോമിയോ ആശുപത്രി, പുറമേരി), ലസിത (പ്രധാനാധ്യാപിക, പത്മരാജ് എ.എൽ.പി.എസ് മണ്ണൂർ).
മരുമക്കൾ: സി. പ്രേമാനന്ദ് (റിട്ട.പ്രധാനാധ്യാപകൻ ജി.യു.പി.എസ് തളി), ഡോ. ദീപ രവി വർമ (മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ഡിസ്പൻസറി നടുവണ്ണൂർ), കെ. ദിനേശൻ (റിട്ട. പ്രധാനാധ്യാപകൻ, എ.എം.എൽ.പി.എസ് പറപ്പൂർ വെസ്റ്റ്).
സഹോദരങ്ങൾ: മന്ദത്ത് ഗംഗാധരൻ നായർ, കമലാക്ഷി അമ്മ, ശാരദ അമ്മ, പരേതരായ വി. ബാലൻ നായർ, സുകുമാരൻ നായർ, മാധവൻ നായർ.