കാട്ടിൽ പീടിക: കൂടത്തിൽ ബാബു ഹാജി (76) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: അബ്ദുൽ ജലീൽ, ഹസീന, ഷഹനാസ്, ഫാബിത. മരുമക്കൾ: അബ്ദുൽ അസീസ് (ദുബൈ), അബ്ദുൽ ഗഫൂർ (അൽബ പറമ്പിൽ ബസാർ), നൗഷാദ് (തിരുവണ്ണൂർ). സഹോദരങ്ങൾ: ഹസൻകോയ, മമ്മത്, അബൂബക്കർ ,അബ്ദുല്ലക്കോയ, കദീജ, മറിയം, ആയിഷബി, ആസിയ, സൗദ.