കൂളിമാട്: പരേതനായ വൈത്തല താഴത്ത് അലവിക്കുട്ടിയുടെ ഭാര്യ ആമിന (90) നിര്യാതയായി.
മക്കൾ: മുഹമ്മദ് (മുൻ ഗ്രാസിം ജീവനക്കാരൻ), അബൂബക്കർ, അബ്ദുൽ ഷുക്കൂർ (കെ.വി പ്ലൈവുഡ്, മാവൂർ), മുനീർ (റിയാദ്), മൈമൂന, റംല, റൈഹാനത്ത്.
മരുമക്കൾ: മുഹമ്മദ് പണിക്കരപുറായ, നാസർ മുസ്ലിയാർ കൊടിയത്തൂർ, നൂഹ് വലിയപറമ്പ്, സുഹ്റ കൊടിയത്തൂർ, റുഖിയ പുള്ളാവൂർ, നസ്ല കുറ്റിക്കടവ്, നദീറ വാഴക്കാട്.