ചൊക്ലി: കടുക്കബസാറിൽ ബലാരത്ത് കെ.പി. ലക്ഷ്മി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ബലാരത്ത് ഗോപാലൻ. മക്കൾ: ബി. രാജൻ (റിട്ട. മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്), സതി (പാനൂർ), ജയതിലകൻ (റിട്ട. മാനേജർ, ചൊക്ലി സർവിസ് സഹകരണ ബാങ്ക്), പ്രേമചന്ദ്രൻ (ടെക്നിക്കൽ എൻജിനീയർ, പുതുച്ചേരി), പ്രഭാകരൻ (കുവൈത്ത്), സീന (എറണാകുളം). മരുമക്കൾ: സുഷമ രാജൻ (റിട്ട. മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), എട്ടുവീട്ടിൽ ഭാസ്കരൻ (റിട്ട. ഹെഡ് സർവേയർ), റോജ (റിട്ട. അധ്യാപിക, മാരാങ്കണ്ടി എൽ.പി സ്കൂൾ), സുമിത്ര (മിലിട്ടറി കാന്റീൻ, പുതുച്ചേരി), റീന (കുവൈത്ത്), ജയരാജൻ (എറണാകുളം). സഹോദരങ്ങൾ: മുകുന്ദൻ (എറണാകുളം), പരേതരായ കുഞ്ഞമ്പു, ചാത്തുകുട്ടി, കുഞ്ഞിരാമൻ.