പെരുമണ്ണ: ചെനപ്പാറക്കുന്നിൽ താമസിക്കുന്ന പുതിയപാലം ഉപ്പൂട്ടുപടന്ന ബീപാത്തു (77) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ: ഗഫൂർ, മജീദ്, ഇബ്രാഹിം, ജമീല, സൈഫുന്നിസ, റംല. മരുമക്കൾ: റുഖിയ, റാബിയ, സെമീന, കാജാ ഹുസൈൻ, യൂസഫ്, പരേതനായ അഹമ്മദ് കോയ.