ഇരിട്ടി: മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീർ നല്ലൂരിന്റെ ഭാര്യാമാതാവ് കാക്കയങ്ങാട് നല്ലൂരിലെ വമ്പൻ ഹലീമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചേനോത്ത് കുഞ്ഞഹമ്മദ് ഹാജി. മക്കൾ: യഹ്യ (ദുബൈ), സുഹ്റ, റഹിയാനത്ത് കുറ്റ്യാടി, മജീദ്, ഷാഹിദ, ഹൈറുന്നിസ, ആയിഷ, ഷഫീഖ്, പരേതനായ സക്കരിയ. മരുമക്കൾ: മുഹമ്മദ് ഊർപള്ളി, കുഞ്ഞബ്ദുല്ല ഫൈസി ഇർഫാനി കുറ്റ്യാടി, സഫിയ തട്ടാരി, താഹിറ കാക്കയങ്ങാട്, ഹംസ ആറളം, മുനീർ കെ.വി. പാറക്കണ്ടം, നസീർ നല്ലൂർ, ജുബൈരിയ പേരാവൂർ. സഹോദരങ്ങൾ: തോട്ടത്തിൽ അബ്ദുല്ല, നഫീസ, മൊയ്തീൻ, പരേതരായ മുഹമ്മദ് കാക്കയങ്ങാട്, വി. ഉമ്മർ.