കക്കട്ടിൽ: ചീക്കോന്നുമ്മൽ കൊളയനവീട്ടിൽ ഹലീമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ട്യാലി. മക്കൾ: പാത്തു, ആസ്യ, ബഷീർ, ജമീല. മരുമക്കൾ: കുഞ്ഞമ്മദ്, അബ്ദുറഹ്മാൻ (തളീക്കര), പരിയയി, കുഞ്ഞമ്മദ് (മുള്ളമ്പത്ത്), സൽമ (വാണിമേൽ).സഹോദരങ്ങൾ: കോഴിക്കോടങ്കണ്ടി അമ്മത്ഹാജി (വാണിമേൽ), പരേതരായ കുഞ്ഞയിശ (വാണിമേൽ), ബിയ്യാത്തു (തിനൂർ), മാമി (നമ്പ്യത്താങ്കുണ്ട്), കദീജ (ചീക്കോന്ന്), മറിയം (വാണിമേൽ).