പെരുമണ്ണ: പരേതനായ ചെമ്മീൻകുഴി മമ്മദ് കോയയുടെ മകൾ സി.കെ. ഫാത്തിമ (67) പെരുമണ്ണ പെട്രോൾ പമ്പിന് സമീപം പൂളമുറി പൊറ്റമ്മൽ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്കോയ. മക്കൾ: സുഹറ, അബ്ദുൽസലീം, സുബീന, ആരിഫ്. മരുമക്കൾ: പി.പി. അബ്ദുറഹിമാൻ കോന്തനാരി, അബ്ബാസ് കോയമ്പത്തൂർ, ഷരീഫ, ജംഷീന. സഹോദരങ്ങൾ: സുലൈമാൻ, ഖാദർ, സുഹറ, പരേതരായ ഹംസ, മജീദ്, ഇബ്രാഹിംകുട്ടി.