മേപ്പയ്യൂർ: കീഴ്പ്പയ്യൂർ ഒതയോത്ത് കുഞ്ഞിക്കണ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ബാലകൃഷ്ണൻ (ബഹ്റൈൻ), ഗംഗാധരൻ, സത്യൻ, പ്രകാശൻ (ബഹ്റൈൻ), പ്രദീപൻ (ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര). മരുമക്കൾ: ശോഭ (വാല്യക്കോട്), ഷീബ (ജനകീയമുക്ക്), ഷീന (വടകര), ബബിത (വാകയാട്), നിധിന (കായണ്ണ). സഹോദരങ്ങൾ: ഗോപാലൻ, ജാനു (മുയിപ്പോത്ത്), നാരായണി (ചെറുക്കാട്), പരേതരായ കണാരൻ, അമ്മാളു, മാത.