പാനൂർ: കടവത്തൂർ ഇരഞ്ഞീൻകീഴിൽ പ്രമുഖ കുടുംബാംഗവും കൊയമ്പ്രത്ത് പരേതനായ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യയുമായ തിരുവമ്പാടി ആയിശു (80) നിര്യാതയായി.
മക്കൾ: മഹമൂദ്, ഇസ്മായിൽ മാസ്റ്റർ (ചെയർമാൻ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, കേരള ലോക്കൽ ബോർഡി കണ്ണൂർ ജില്ല സെക്രട്ടറി, മുൻ പ്രിൻസിപ്പൽ കടവത്തൂർ എൻ.ഐ.എ കോളജ്), അശ്റഫ്, സഫീർ, ഹാരിസ്, സാബിറ, ഷൈമു.
മരുമക്കൾ: മൊയ്തു, ഇസ്മായിൽ, ഹഫ്സത്ത്, ആയിശ, സൗദ, റഹീസ, സാജിത.
സഹോദരങ്ങൾ: പരേതരായ തിരുവമ്പാടി മമ്മുഹാജി, മൊയ്തു ഹാജി, കുഞ്ഞബ്ദുല്ല ഹാജി, കദീജ ഹജ്ജുമ്മ, കുഞ്ഞാമി ഹജ്ജുമ്മ.