തലക്കുളത്തൂർ: അന്നശ്ശേരിയിലെ ചെറുപുറാട്ട് പാറക്കൽ തങ്കം (79) നിര്യാതയായി. ഭർത്താവ്: ചെറുപുറാട്ടു പാറക്കൽ വേലായുധൻ (റിട്ട. ഐ.ടി.ഐ).
മക്കൾ: ശ്രീരാജ് (റിട്ട. ഇറിഗേഷൻ വകുപ്പ്), സ്വർണലത (റിട്ട. ടീച്ചർ, നടുവല്ലൂർ എ.യു.പി സ്കൂൾ, കാക്കൂർ). മരുമക്കൾ: ഷീബ (ടീച്ചർ, എ.എം.യു.പി സ്കൂൾ, തട്ടാടത്ത്കാവ്, നടുവട്ടം), എം.ടി. കൃഷ്ണൻ (റിട്ട. സിവിൽ സപ്ലൈസ്). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ദേവി, പരേതരായ മോഹൻ, ബാലൻ, ശ്രീധരൻ, സദാനന്ദൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.