ഒളവണ്ണ: വലിയങ്ങാടിയിലെ ആദ്യകാല കാലിചാക്ക് വ്യാപാരി കളത്തിൽ അബൂബക്കർ എന്ന കോയ (85) കമ്പിളിപറമ്പ് തൈപ്പാടത്ത് വസതിയിൽ നിര്യാതനായി. ഭാര്യ: പുതുക്കോത്ത് ആയിഷ. മക്കൾ: റസിയ, ഹസ്ബി, ഷെറീന, നൗഫൽ, റജില, റസീന, റംഷീദ.
മരുമക്കൾ: മുഹമ്മദ് മുസ്തഫ കുറ്റിക്കാട്ടൂർ, ഫൈസൽ കൊമ്മേരി, അർഷാദ് അണ്ടിക്കോട്, ഗഫൂർ ചാലിയം, ഷമീം ആനക്കുഴിക്കര, റംഷീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ഒടുമ്പ്ര ജുമാമസ്ജിദിൽ.