കണ്ണൂർ: താണയിലെ യു.കെ. ആര്യ (82) നിര്യാതയായി. പരേതരായ എം.കെ. കുഞ്ഞിരാമൻ വൈദ്യരുടെയും ഉപ്പോട്ട് ശാരദയുടെയും മകളാണ്. സഹോദരങ്ങൾ: ഡോ. ഇന്ദ്രാണി, സുലോചന, രത്നമ്മ, ലളിത, ഉഷ, പരേതരായ കരുണാകരൻ, ഡോ. ശ്രീമതി കൃഷ്ണൻ, കൗസല്യ, മാധവൻ, ലീല, സുനന്ദ, ഡോ. യു.കെ. പവിത്രൻ, മോഹനൻ, രവീന്ദ്രൻ, ശ്രീശൻ, സുമന