തളിപ്പറമ്പ്: ഞാറ്റുവയൽ സിദ്ദീഖ് മസ്ജിദിന് സമീപം എം.പി. ഇബ്രാഹിം ഹാജി (78) നിര്യാതനായി. സിദ്ദീഖ് മസ്ജിദ് മുൻ പ്രസിഡന്റാണ്. ഭാര്യമാർ: ഖദീജ, പരേതയായ ആയിഷ. മക്കൾ: ഹഫ്സത്ത്, സീനത്ത്, താജുദ്ദീൻ, ജാഫർ, റൗഫ്, മജീദ്, മുനീർ. മരുമക്കൾ: അബ്ദുൽ റഷീദ്, ഹസ്സൻ, സുഹാദ, റഹ്മത്ത്, നദീറ, സുഫൈറ, സജീറ.