പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് റോഡിന് സമീപം സി.വി. രോഹിണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കെ പുരയിൽ കൃഷ്ണൻ. മക്കൾ: മനോഹരൻ (യാഷ്ന ഓട്ടോ വർക്സ്), സുധാകരൻ, സുരേശൻ (കേരള ബാങ്ക്, പിലാത്തറ), രമേശൻ (മെക്കാനിക്), ചിത്ര. മരുമക്കൾ: ടി.പി. ജയശ്രീ, ശാലിനി (തളിപ്പറമ്പ്), നിഷ (വടകര), മിനി (തളിപ്പറമ്പ്), സുഗതൻ (മൊറാഴ). സഹോദരങ്ങൾ: പത്മിനി (മുംബൈ), ലീല (മംഗളൂരു), സൗദാമിനി (പാപ്പിനിശ്ശേരി), സരോജം (മുംബൈ), പരേതരായ കാർത്യായനി, ജനാർദനൻ.