വെസ്റ്റ്ഹില്‍: അത്താണിക്കല്‍ ചിറ്റയേഗം വസതിയില്‍ വില്യം ജോര്‍ജ് കുനിയത്ത് (സുമ്മു-92) നിര്യാതനായി.
ഭാര്യ: പരേതയായ ആഡ്ലൈന്വില്യം. മക്കള്‍: ഷെറിന് (റിട്ട. ബി.ഇ.എം സ്കൂള്‍), ബിന്ദു വില്യംസ് (റെയില്‍വേ), സിന്ധു (ചേളാരി).
മരുമക്കള്‍: ലിയോപാറ (റിട്ട. മലബാര്‍ ക്രിസ്ത്യന്‍ കോളജ്), എഡ്വേര്‍ഡ് ചിറ്റയേഗം, സത്യനാരായണന് (കെ.എസ്.ഇ.ബി).
സംസ്കാരം ഞായറാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെസ്റ്റ്ഹിന് സി.എസ്.ഐ സെമിത്തേരിയില്‍.