തളിപ്പറമ്പ്: മുക്കോല കണ്ടിവാതിൽക്കലെ മൊയ്ദീൻ അബ്ദുല്ല (64) നിര്യാതനായി. ചപ്പാരപ്പടവ് സ്വദേശിയാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഫഹദ്, ഹർഹാന, മർവാൻ, മറിയംബി. മരുമക്കൾ: മർസിയ (എളമ്പേരം), നൗഷാദ് (തളിപ്പറമ്പ), ജാബിർ (എരുവാട്ടി). സഹോദരങ്ങൾ: മുസ്തഫ, ആലിപ്പി, റഷീദ്, ഹംസ, ഖദീജ, ആമിന, ഫാത്തിമ, പരേതനായ സലാം.