മുക്കം: കാരശ്ശേരി മഞ്ചറ ആമിന ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: മഞ്ചറ ജമാൽ (കാരശേരി വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, ജുമുഅത്ത് പള്ളി മഹല്ല് സെക്രട്ടറി), സുബൈദ, റസിയ, നജ്മുന്നീസ, റുബീന. മരുമക്കൾ: അബൂബക്കർ സിദ്ദീഖ് കൊടിയത്തൂർ, റഷീദ് പൂളപ്പൊയിൽ, അബ്ബാസ് കാരശ്ശേരി, അബ്ദുൽ കരീം ചെറുവാടി, ജസീന മുണ്ടയിൽ. സഹോദരങ്ങൾ: അബ്ദുറഹിമാൻ തെയ്യത്തുംകടവ്, അബ്ദുൽ കരീം, പരേതനായ അബ്ദുൽ ജബ്ബാർ.