ചൊക്ലി: സി.പി റോഡ് ആണ്ടിപ്പീടികയിലെ നടുക്കണ്ടി കുഞ്ഞലു (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു ഹാജി. മക്കൾ: മഹമൂദ് എൻ.കെ, റഷീദ്, സുബൈർ (ഇരുവരും ബംഗളൂരു), സക്കീന (ഖത്തർ), സക്കറിയ (എൻ.കെ ട്രേഡിങ്ങ് ചൊക്ലി), ഈസ (ദുബൈ), ഷൗക്കത്തലി, നസീമ (ഇരുവരും ഖത്തർ) പരേതയായ നബീസ. മരുമക്കൾ: വി.പി. അസീസ് (കടുക്ക ബസാർ), സുലൈഖ (ചമ്പാട്), മുഫീദ (പൂക്കോം), മൈമൂനത്ത് (ഒളവിലം), റഹീം (പള്ളൂർ), സാജിദ (സി.പി. റോഡ്), സജുറൽന്നീസ (ചാലക്കര), സജീറ (കോറോത്ത് റോഡ്), മഹറൂഫ് (സെയ്താർ പള്ളി). സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, അഹമ്മദ്, കുഞ്ഞാമി, ഖാദർ മറിയുമ്മ, ഉസ്മാൻ അന്ത്രു, സൈന.