പൊക്കുന്ന്: സിറ്റിയിലെ ഓട്ടോ ഡ്രൈവർ അരീക്കാടൻ ഉസ്മാൻ (64) ബൊട്ടാണിക്കൽ ഗാർഡൻ റോഡ് മുക്കിൽ പീടിക സ്വവസതിയിൽ നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജംഷീർ, എമിൽ. മരുമകൾ: നാഫിയ. സഹോദരങ്ങൾ: മോയിൻകുട്ടി മാസ്റ്റർ, ഉമ്മർകുട്ടി, മുസ്തഫ, പരേതരായ അവറാൻ, അബൂബക്കർ, പാത്തുമ്മെയ്, ആയിഷ.