ഓമശ്ശേരി: വെണ്ണക്കോട് പൂക്കോട്ട് കുന്നുമ്മൽ പുതിയോത്ത് ഇബ്രാഹിം ഫൈസി (64) നിര്യാതനായി.
അരീക്കോട് തെരട്ടമ്മൽ, ഒഴലക്കുന്ന്, ചളിക്കോട്, കൊടുവള്ളി പാലക്കുറ്റി, പെരിങ്ങത്തൂർ പുത്തൻപള്ളി കൂമ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസായും ഖതീബായും സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് റാഫി സഖാഫി ( മുദരിസ് സിറാജുൽ ഹുദാ നാദാപുരം), മുഹമ്മദ് അമീൻ, ഉമ്മു സുലൈം, ഉമ്മു ഹബീബ, സഫിയ്യ, ബുഷ്റ, റാശിദ.
മരുമക്കൾ: ഇബ്രാഹിം കുട്ടി സഖാഫി, അബ്ദുൽ ജലീൽ സഖാഫി ഓമശ്ശേരി, അൻവർ കരീറ്റിപ്പറമ്പ്, അഡ്വ. മുഹമ്മദ് അനസ്, സ്വലാഹുദ്ദീൻ അഹ്സനി, മുഫീദ കുറ്റിക്കടവ്.