എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് കാളങ്കുന്നത് താമസിക്കുന്ന ഇടുക്കപ്പാറക്കൽ അബൂബക്കർ മുസ്ലിയാർ (75) നിര്യാതനായി. തലശ്ശേരി മമ്പറം എ.യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: ആമിന. മക്കൾ: മൈമൂന ഓടുപാറ, മുഹമ്മദ് അഷ്റഫ്, അബ്ദുൽ ജലീൽ, ഖമറുന്നിസ പാലക്കുറ്റി.
മരുമക്കൾ: മുഹമ്മദ് കോയ ഓടുപാറ (ഗവ. ഹോമിയോ കോളജ് കാരപ്പറമ്പ് ), ഷമീർ പാലക്കുറ്റി, സഫീന, മാശിദ.