വാരം: പുളിക്കാച്ചാൽ കെ.പി. റഫീഖ് (57) നിര്യാതനായി. പരേതരായ അബ്ദുൽ ഖാദറിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: റഷീദ (മൗവ്വഞ്ചേരി). മക്കൾ: റഫദ് (ദുബൈ), റിസ്വാൻ, റഫ്ന. സഹോദരങ്ങൾ: നസീർ (ഒമാൻ), റസാഖ്, മുസ്തഫ, ഹമീദ്, സുഹറ, ശരീഫ, ഹസീന, സാബിറ, കുഞ്ഞാമിന, പരേതനായ അസീസ്.