തളിപ്പറമ്പ്: ഫാറൂഖ് നഗർ പള്ളിക്ക് സമീപം പി.കെ. നഫീസ (87) നിര്യാതയായി. ഭർത്താവ്: പരേതനായ എം.വി. അബ്ദുല്ല. മക്കൾ: മുഹമ്മദ് കുഞ്ഞി, മുസ്തഫ, അഷ്റഫ്, സഫിയ, ബീഫാത്തിമ, ആയിഷ, ബുഷ്റ, പരേതനായ റഷീദ്. മരുമക്കൾ: ആയിഷ, ഷമീറ, റംസീന, മുഹമ്മദ് കുഞ്ഞി, പരേതരായ ഹസൻ, പി.കെ.സി. അബ്ദുല്ല, മൂസാൻ കുപ്പം. സഹോദരങ്ങൾ: അബ്ദുല്ല, ആമിന, മറിയം, ഖദീജ, പരേതരായ മുഹമ്മദ് കുഞ്ഞി, മൊയ്തീൻ കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30 ന് തളിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.