ഫറോക്ക്: പുറ്റെക്കാട് ടി.സി. അഹമ്മദ് (ബാവ)യുടെ ഭാര്യ കെ. കദീജ (64) പെരുമുഖം വടക്കെ ബസാറിലെ വസതിയിൽ നിര്യാതയായി.
മക്കൾ: സാഹിറ, ഷെറീന, ഹാജറ, ഫരീദ, ഫർഹാന, മുഷ്ത്താക് അഹ്മദ്.
മരുമക്കൾ: മുഹമ്മദ് മദനി (മണ്ണൂർ), ഫിറോസ് (പെരുമുഖം), കമറുദ്ദീൻ (കരുവൻതിരുത്തി), റഫീഖ് (ചന്തക്കടവ്), അബുസ്വാലിഹ് (ചാലിയം), റമീഷ.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പുറ്റെക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.