കുറ്റിക്കാട്ടൂർ: പാലക്കുഴിയിൽ ഹുസൈൻ (104) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ.
മക്കൾ: ബീവി, സൈനബ, ഉണ്ണിഹസൻ, ആമിന, സഫിയ, കദീജ, പരേതനായ മായിൻ.
മരുമക്കൾ: കദീജ, ഉണ്ണിമോയി പെരുമണ്ണ, കോയ മാങ്കാവ്, കുഞ്ഞിരായിൻ ചെറൂപ്പ, അബ്ദു മാവൂർ. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, നഫീസ.