അമ്മദ് ഹാജിവാണിമേൽ: ഓലിയോട്ട് മുക്കിലെ ചേലയിൽ അമ്മദ് ഹാജി(85) നിര്യാതനായി. ഭാര്യ: ബിയ്യ പുതുപ്പനാം കണ്ടിയിൽ. മക്കൾ: കുഞ്ഞബ്ദുല്ല (ഖത്തർ), അബ്ദുറഹ്മാൻ (ദുബൈ), അസ്ലം (ഡ്രൈവർ), സൈനബ, ഹാജറ. മരുമക്കൾ: സംസാദ, സാബിറ, സുമയ്യ, ഹമീദ് ടി.വി, ഇബ്രാഹിം പെരുമുണ്ടശ്ശേരി. സഹോദരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ, ഹസ്സൻ.