ഫറോക്ക്: കോടമ്പുഴ പരേതനായ കണ്ണംപറമ്പത്ത് മേലേ കോമക്കൽ ആലി ഹാജിയുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ഇമ്പിച്ചിക്കോയ എന്ന ബാവ (ഹോട്ടൽ കോടമ്പുഴ), മുസ്തഫ (ഹോട്ടൽ ചാലിയാർ ഫറോക്ക്), കഞ്ഞാവ എന്ന കുഞ്ഞാപ്പു, സിദ്ദീഖ്, ഹാറൂൺ റഷീദ്, സുഹറ, ആയിഷ, മറിയം. മരുമക്കൾ: സംഷാദ് (കിണാശ്ശേരി), ജമീല (ഊർക്കടവ്), ഖദീജ (ഐക്കരപ്പടി), സഫിയ (കിഴിശ്ശേരി), റസ്ല (മണ്ണൂർ വളവ്), ബിച്ചു (പാറമ്മൽ), പരേതരായ സീമാമു (കോടമ്പുഴ), ടി.എം. പോക്കുട്ടി (ചുങ്കം).