ഇരിട്ടി: ആറളം കീച്ചേരിയിലെ പരേതനായ കെ.സി. കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ മുണ്ടയാടൻ ദാക്ഷായണി (82) നിര്യാതയായി.
മക്കൾ: പി.എം. ദിവാകരൻ (എൽ.ഐ.സി, സി.പി.എം പായം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, പെരുവംപറമ്പ് ബ്രാഞ്ച് സെക്രട്ടറി), രാധാമണി (പരിക്കളം), പി.എം. സൗദാമിനി (സി.പി.എം ഇരിട്ടി ലോക്കൽ കമ്മിറ്റിയംഗം, മഹിള അസോ.
ഇരിട്ടി ഏരിയ പ്രസിഡന്റ്), ഭാർഗവി (ഏളന്നൂർ ), അനിത (പേരട്ട), രഞ്ചിത്ത് (ന്യൂ ഇന്ത്യൻ കോഫി ഹൗസ് വടകര), രാജേഷ്, രതീഷ്, പരേതനായ രാജീവൻ.
മരുമക്കൾ: വാസന്തി (പടിയൂർ), പത്മനാഭൻ (പരിക്കളം), സുഗതൻ (എൽ.ഐ.സി വികാസ് നഗർ ഇരിട്ടി), രാജൻ (ഏളന്നൂർ), കെ.വി. സതി (തില്ലങ്കേരി), വീണ രഞ്ജിത്ത് (മസ്കത്ത്).
സഹോദരങ്ങൾ: രവീന്ദ്രൻ, പരേതരായ മുണ്ടയാടൻ (മുഴക്കുന്ന്), കുഞ്ഞിരാമൻ നമ്പ്യാർ (ആറളം പന്നിമൂല), മുണ്ടയാടൻ അനന്തൻ (കീഴൂർ), മുണ്ടയാടൻ കരുണാകരൻ നമ്പ്യാർ (കോളിക്കടവ്), രവീന്ദ്രൻ (മുഴക്കുന്ന്).