മുക്കം: മുരിങ്ങംപുറായി കട്ടയാട്ട് ചാൽതൊടിക ഇയ്യാത്തുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടയോട്ട് കുഞ്ഞാലി. മക്കൾ: ഖദീജ, ആയിഷാബി, സുഹറാബി, സുബൈദ (പക്കീസ), ഹസീന, പരേതനായ സൂപ്പി. മരുമക്കൾ: മുഹമ്മദ് (കൽപൂര്), അബ്ദുസ്സലാം ചാലിൽ (മുരിങ്ങമ്പുറായി), താജുദ്ദീൻ (ചെറൂപ്പ), മുജീബ് പാട്ടുകര (വല്ലതായിപ്പാറ), റുഖിയ (മാനിപുരം), പരേതനായ അഷ്റഫ് (കുനിയിൽ). സഹോദരങ്ങൾ: ആമിന (വാലില്ലാപുഴ), കദീജ (മുരിങ്ങംപുറായി), പരേതരായ ബിച്ചിതാഹിയ (ആനയാംകുന്ന്), കോമുകുട്ടി (ചെറുവാടി), ഉമ്മയ്യ കുട്ടി (വെസ്റ്റ് കൊടിയത്തൂർ), കുഞ്ഞോക്കു (ചെറുവാടി).