പെരിങ്ങത്തൂർ: കരിയാട് എന്‍.എ.എം റോഡില്‍ തൈക്കണ്ടിയില്‍ കൂലോത്ത് യൂസഫ് (75) നിര്യാതനായി. പരേതരായ മൂസ ഹാജിയുടെയും അയിശുവിന്റെയും മകനാണ്. ഭാര്യ: ആന്തിയൂര്‍ പറമ്പത്ത് ആയിശ. മക്കള്‍: ഫൗസിയ, സിദ്ദീഖ്, സിറാജ്, താജുദ്ദീന്, ആസാദ്, റസിയ, റസീന, ജസീല, ജസ്മില. മരുമക്കള്‍: മുസ്തഫ (കണ്ണൂക്കര), മുസ്തഫ (കീഴ്മാടം), സിറാജ് (എലാങ്കോട്), അസ്ലം (പുല്ലൂക്കര), സാജിദ് (പുല്ലൂക്കര), ഷബിന, റാഷിദ, സതീന, അഫീല. സഹോദരങ്ങള്‍: മൊയ്തു, മുഹമ്മദ്, ഫാത്തിമ, സൈനബ, നബീസു, ഷരീഫ.