ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ റെയിൽവേ ഗേറ്റ് കരീക്കുന്ന് റോഡിൽ രേഷ്മ മൻസിൻ കരിപ്പാൽ സൈനബ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പുഴക്കര കുനിയിൽ ഉമ്മർകുട്ടി. മക്കൾ: മൂസക്കുട്ടി, സെക്കീർ ഹുസൈൻ (റിയാദ്), ഇബ്രാഹിംകുട്ടി, കെ.പി. ഹാരീഫ് മൊയ്തു (അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്), റഷീദ, സെഫൂറ. മരുമക്കൾ: അസ്മ, സഫരിയ, സെക്കീറ, ഷെമീന, മഹറൂഫ്, അസീസ്.