ഫറോക്ക്: പുറ്റേക്കാട് പരേതനായ നൈന്ത്രം വീട്ടിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ കദിയകുട്ടി (95) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, ഹംസക്കോയ, സിദ്ദീഖ് (മത്സ്യമാർക്കറ്റ്, ഫറോക്ക്), ബിയ്യക്കുട്ടി, സൈനബ, പരേതനായ കുഞ്ഞിമൊയ്തീൻ (ബാപ്പു). മരുമക്കൾ: സുബൈദ (കോട്ടക്കടവ്), സുബൈദ (ചേളാരി), ഉമൈബാൻ (കള്ളിത്തൊടി), ഹംസ ഹാജി (പുറ്റേക്കാട്), ബിയ്യക്കുട്ടി (കോട്ടക്കടവ്), പരേതനായ അബ്ദുൽ ഖാദർ (പുറ്റേക്കാട്).