ചൊക്ലി: ഒളവിലം പില്ല്യാരത്ത് പുരുഷോത്തമൻ (80) നിര്യാതനായി. മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുര സേവാസമിതി സ്ഥാപക വൈസ് പ്രസിഡന്റും മടപ്പുര കോമരവുമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ഷീല, ശോഭ, രാജേഷ്, സജീഷ്, സുമേഷ്, ഷീബ, മനോജൻ, സീമ, ലേഖ, പരേതനായ നന്ദകുമാർ. മരുമക്കൾ: ബാബു(ഒളവിലം), മനോജ് (ഓട്ടച്ചിമാക്കൂൽ), ഷാജ് (പൊന്ന്യം), അനീഷ് (അഴിയൂർ), ഷീന, പരേതനായ പ്രകാശൻ.
സഹോദരങ്ങൾ: രവീന്ദ്രൻ, പ്രേമി, ശ്രീനിവാസൻ, ചിത്ര, പരേതരായ ശ്രീധരൻ, രാഘവൻ, രാജൻ, ഗംഗാധരൻ, ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.