പട്ടാമ്പി: ചുണ്ടമ്പറ്റ പന്നിയംതടത്തിൽ മൊയ്തീൻകുട്ടി ഹാജി (83) നിര്യാതനായി. ദീർഘകാലം പപ്പടപ്പടി മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: പാത്തുട്ടി ഹജ്ജുമ്മ. മക്കൾ: ഫാത്തിമ, ഹുസൈൻ (അൽ ഐൻ), റുഖിയ്യ, യൂസുഫ് (അബൂദബി), സൈനബ, അലി, ആസിയ, ഖൈറുന്നിസ.
മരുമക്കൾ: മൊയ്തീൻ ചുണ്ടമ്പറ്റ, അബ്ദുൽ അസീസ്, മുഹമ്മദലി, റസിയ, സമീറ വിളയൂർ, സമീറ മുളയങ്കാവ്, പരേതനായ ഇബ്രാഹിം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നാട്യമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.