ന്യൂമാഹി: കുറിച്ചിയിൽ എൽ.പി സ്കൂളിന് സമീപം വിജീഷ് നിവാസിൽ ബി.കെ. കാർത്യായനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബി.കെ. തമ്പായി. മക്കൾ: വൽസല, പത്മനാഭൻ, സുരേന്ദ്രൻ, നിർമല, പ്രദീപൻ, പ്രകാശൻ, വിജീഷ്, പരേതനായ പവിത്രൻ. മരുമക്കൾ: ചന്ദ്രൻ, അജിത, സിന്ധു, സത്യൻ, ബീന, സിൽന. സഹോദരങ്ങൾ: പ്രഭാകരൻ, രാഗിണി, പരേതരായ ശ്രീധരൻ, കൗസു.