പറപ്പൂര്: പുത്തൂര്‍ റിട്ട. അധ്യാപകൻ ഇഗ്നേഷ്യസിന്റെ ഭാര്യ റിട്ട. അധ്യാപിക ആലീസ് പോള്‍ (89) നിര്യാതയായി. വെള്ളാനിക്കാരന്‍ കുടുംബാംഗമാണ്.
മക്കള്‍: പ്രഫ. റോസ്മോള് (റിട്ട. സെന്റ് തെരേസാസ്, എറണാകുളം), ആനി (റിട്ട. നാഷനല്‍ ഇന്‍ഷുറന്‍സ്), ട്രീസ (റിട്ട. എൽ.ഐ.സി), മേരി (ഓള് ഇന്ത്യ റേഡിയോ, കോഴിക്കോട്), പോള്‍ പി. ഇഗ്നേഷ്യസ് (ബോസ്റ്റണ്‍, യു.എസ്), ആന്റണി (പ്രസേജ് ഫാര്‍മ, തൃശൂര്‍).
മരുമക്കള്‍: ജോര്‍ജ്, പ്രഫ. ബെന്നി മാത്യൂസ്, സിറിയക് സെബാസ്റ്റ്യന്‍, ഷാജു, ഷിബി പോള്‍, ലക്സി ആന്റണി. സംസ്കാരം ചൊവ്വാഴ്ച നാലിന് പറപ്പൂര് സെന്റ് ജോണ്‍സ് നെപുംസ്യാന്‍ ഫൊറോന ദേവാലയ സെമിത്തേരിയിൽ.