അലനല്ലൂർ: വട്ടമണ്ണപ്പുറം പൂതൻകോടൻ ഉമ്മറിന്റെ ഭാര്യ ഫാത്തിമക്കുട്ടി (65) നിര്യാതയായി.
മക്കൾ: ബുഷറ (മദ്രാസ്), സെനിറ (കാപ്പിൽ മെഡിക്കൽസ്, കോട്ടപ്പള്ള), സാബിറ (കായംകുളം), നസീർ ബാബു (അധ്യാപകൻ, ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ, മണ്ണാർക്കാട്). മരുമക്കൾ: അബ്ദുൽ ഖാദർ (മദ്രാസ്), സെമീർ (കായംകുളം), ലുഫീന.
സഹോദരങ്ങൾ: മുഹമ്മദ്, സൈതലവി, കദീജ, അബ്ദു (അന്തമാൻ), അബൂബക്കർ, സുബൈദ, സഫിയ, സെക്കീന, അക്ബർ, ഷംസുദ്ദീൻ, സെറീന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് അണയംകോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.