മംഗലാപുരം: വെയിലൂർ കുളപ്പുരയിൽ പരേതനായ ഹുസൈൻകുട്ടിയുടെ ഭാര്യ മറിയംബീവി (90) നിര്യാതയായി. മക്കൾ: സലിം, മുസ്തഫ, സുൽഫത്ത്, അനീസ, റാഫി. മരുമക്കൾ: സീനത്ത്, സജിത, ഇസ്മായിൽ, പരേതനായ സലിം, റഹീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ വെയിലൂർ പുത്തൻപള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.